Story Dated: 17 July 2010 |
![]() തൃക്കരിപ്പൂര്‍:കലുഷമായ സാമൂഹികാന്തരീക്ഷത്തില്‍ നമ്മോടു പലതും വിളിച്ചു പറയുന്നുണ്ട് ഈ ഉറുമ്പിന്‍കൂട്ടം. ഒന്നോ രണ്ടോ ഉറുമ്പുകള്‍ വന്നപ്പോള്‍ അവഗണിച്ച പുല്‍ച്ചാടി ഉറുമ്പിന്റെ സംഘ ബോധത്തിനു മുന്നില്‍ നിലം പരിശായി. ഉറുമ്പിന്റെ പോരാട്ടവും പുല്‍ചാടിയുടെ ചെറുത്തു നിപ്പും ഒരു മണിക്കൂറോളം നീണ്ടു. തൃക്കരിപ്പൂര്‍ റസാ കോംപ്ലക്സിലെ കടവരാന്തയില്‍ നിന്ന് ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത് സഞ്ചാരി ബാബു. Source: http://trikarpurnews.com/demo/index.php?do=articles&id=950&catid=0 |
Saturday, July 17, 2010
ഒത്തു പിടിച്ചാല്‍ മലയും പോരും...
Subscribe to:
Post Comments (Atom)
അങ്ങനെ അവസാനം കീഴടങ്ങി അല്ലെ ?
ReplyDelete