ചിലപ്പോള്‍ നിങ്ങള്ക് പലര്ക്കും ഇത് മുന്ബേ അറിയാവുന്നതായിരിക്കും എങ്കിലും അറിയതവര്ക് പഠിക്കാം .
നിങ്ങളുടെ മൊബൈല്‍ ജാവ അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ( .jar softwares ) ചെയ്യുമെങ്കില്‍ opera മിനി എന്ന അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക
ഡൌണ്‍ലോഡ് ചെയ്യാന്‍ മൊബൈലില്‍ നിന്നു ഈ ലിങ്ക് സന്നര്ഷിക്കുക : m.opera.com.
ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക ശേഷം അതുപയോഗിച്ചു നെറ്റ് ഓപ്പണ്‍ ചെയ്യുക . ശേഷം അഡ്രസ് ബാറില്‍ config: എന്ന് ടൈപ്പ് ചെയ്യുക ( www എന്നത് മായ്ച്ചു കയിഞ്ഞതിനു ശേഷമാണു config: എന്ന് ടൈപ്പ് ചെയ്യേണ്ടത്) ശേഷം goto പ്രസ് ചെയ്യുക .
ശേഷം വരുന്ന വിണ്ടോവില്‍ ഏറ്റവും താഴെ ആയി ഇങ്ങനേ കാണാം .
use bitmap font for complex script : ( ഇവിടെ default ആയി no എന്ന് കാണാം . അത് change ചെയ്തു yes എന്നക്കിയത്തിനു ശേഷം സേവ് ചെയ്യുക )
ശേഷം go to web address എന്ന option നിലൂടെയ് ജിമെയില്‍ മറ്റു മലയാളം സൈറ്റുകള്‍ ഓപ്പണ്‍ ചെയ്തു ഉപയോഗിക്കാവുന്നതാണ് ( ചില വെബ്സൈറ്റ് ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല eg:മനോരമ )
സംശയം ഉള്ളവര്‍ ബന്ധപ്പെടുക : ishaqvml@gmail.com,ishaqvml@
കുറേ നാളായി ഞാന്‍ തപ്പി നടക്കുകയാണ്. നോക്കിയ സൈറ്റിന്റെ ഹെല്‍പ്പില്‍ പരതിയിട്ടും കണ്ടില്ല. ഇന്നലെ സുഹൃത്ത് അബ്ബാസാണ് ഇങ്ങനെയൊരെണ്ണം ഫോര്‍വേര്‍ഡ് ചെയ്ത് തന്നത്. യൂനികോഡിലുള്ള മെയിലുകളും മാതൃഭുമി വെബ്‌സൈറ്റും നന്നായി വായിക്കാം. മനോരമ പറ്റുന്നില്ല(അച്ചായന്‍ എന്തോ തരികിട ഒപ്പിച്ചിട്ടുണ്ടാവും). മറ്റ് മലയാളം സൈറ്റുകള്‍ പരീക്ഷിക്കണം. കൂടുതല്‍ അറിയുന്നവര്‍ കമന്റുമല്ലോ....
ReplyDelete