Friday, September 26, 2008

കോപ്പിയടിക്കരുത്

ചോദ്യങ്ങള്‍: (ആരും കോപ്പിയടിക്കരുത്)

1. നീ പോ മോനേ ______
a) ഗോപാലാ
b) ദാമോദരാ
c) ദിനേശാ

2. ____ ഗിരി ഗിരി

a) വിജയഗിരി
b) വിനാഗിരി
c) സവാരി

3. ശംഭോ ____ ദേവാ
a) കാമ
b) വാമ
c) മഹാ

4. കണ്ണന്റെ മുന്പിലും പിന്നിലും ഉള്ളത് എന്ത്?
a) റെസ്റ്റ്
b) നെസ്റ്റ്
c) ബെസ്റ്റ്

5. ആലിപ്പഴം പെറുക്കാന്‍ _____ നിവര്‍ത്തി
a)പോപ്പിക്കുട
b)ഇരിഞ്ഞാലക്കുട
c)പീലിക്കുട

6. ആരേയും ____ ഗായകനാക്കും
a) മുസ്തഫ
b) സൈതാലി
c) ഭാവ

7. യെവന്‍ ഒരു ____ ആണ്‌
a) നാറി
b) പുലി
c) കൂലി

8. വാതാ ___ ഗണപതിം ഭജേ. ഇവിടെ ഗണപതിയുടെ ഇനീഷ്യല്‍ എന്താണ്?
)P
)Q
)R

9. ഹെന്റെ _____ അമ്മച്ചിയാണേ സത്യം. ഇവിടെ ജഗതി ശ്രീകുമാര്‍ സൂചിപ്പിച്ചത് ആരെ?
a) ശബരിമല അമ്മച്ചി
b) അമ്മയുടെ അമ്മ
c) മുടിപ്പുര അമ്മച്ചി

10. സൈനബയുടെ മുന്നില്‍ ഉള്ളത് എന്ത്?
a) ആ
b) ഈ
c) ഓ



കടപ്പാട്‌: പ്രിയേഷിന്റെ സ്‌ക്രാപ്പ്‌ (ഇതിന്റെ യഥാര്‍ത്ഥ അവകാശി പ്രിയേഷ്‌ തന്നെയാണോ എന്നകാര്യം ഉറപ്പില്ല) 

7 comments:

  1. ദേ ഞാൻ ഹാൾറ്റിക്കട്ടെടുക്കാൻ മറന്നു. ഇപ്പ വരാവേ...

    ReplyDelete
  2. ഏത് പ്രിയേഷ്? ഇത് കാലം കുറേയായി നെറ്റില്‍ കിടന്ന് കറങ്ങാന്‍ തുടങ്ങിയിട്ട്..
    ആശംസകള്‍.

    ReplyDelete
  3. ഈ ചോദ്യപേപ്പര്‍ ചൊര്‍ന്നതാ...ഞാന്‍ പരീക്ഷ ബഹിഷ്കരിക്കുന്നു....

    ReplyDelete
  4. ഹ ഹ എനിക്കു വയ്യ ആരാ ഇത് ചോർത്തിയത് ആരവിടെ പിടിയവനെ ഏതുപാർട്ടിക്കാരനാണെന്നു നോക്കി വെറുതെ വിടവനെ ..........

    ReplyDelete
  5. ഹഹഹ.. രസികന്‍ കസറി

    ReplyDelete
  6. ഇത്‌ ഒരുമാതിരി ടേസ്റ്റ്ബഡ്‌സിലേക്കുള്ള ഇന്റര്‍വ്യൂ പോലുണ്ട്‌... ഞാന്‍ മമ്മൂക്ക ഫാനാ...

    ReplyDelete

നിങ്ങള്‍ പറയൂ...