എന്തിനും ക്ലൂ ചോദിക്കുന്ന ക്വിസ് ടൈമുകളുടെ കാലം
അധ്യാപകന്‍: അച്ഛന്റെ പേരെന്താ..?
വിദ്യാര്‍ഥി: സര്‍ ഒരു ക്ലൂ
അധ്യാപകന്‍: നിന്റെ അമ്മയുടെ ഭര്‍ത്താവിന്റെ പേര്...?
വിദ്യാര്‍ഥി: വണ്‍മോര്‍ ക്ലൂ പ്ലീസ്
അധ്യാപകന്‍: പെറ്റ തള്ളയുടെ പേര് പറയെടോ
വിദ്യാര്‍ഥി: ടഫ് ക്വസ്റ്റ്യന്‍... പാസ്
Subscribe to:
Post Comments (Atom)
കാലം മാറി , കോലം മാറി . പെറ്റ തള്ളയെ പോലും കുട്ടികള്ക്ക് ഓര്‍ക്കാന്‍ പറ്റാത്ത കാലം !
ReplyDeleteഒരു പക്ഷെ ടെസ്റ്റ് ട്യൂബ് ശിശുക്കളും മറ്റും , ഓര്‍ക്കാന്‍ പോയിട്ട് തള്ള ഇല്ലാത്തവര്‍ അല്ലെ?
ടെസ്‌റ്റ് റ്റിയൂബ് ശിശുവിനും തള്ളയുണ്ടാവും സാബിതേ... തന്തയെ ചിലപ്പോള്‍ അറിയാതിരിക്കാം.......... അണ്ഡവും ബീജവും ടെസ്‌റ്റ് റ്റിയൂബില്‍ സംയോജിപ്പിച്ച് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ് ടെസ്റ്റ് റ്റിയൂബ് ശിശവിന്റെ രീതി
ReplyDelete:)
ReplyDeleteപോസ്റ്റ് നന്നായിരിക്കുന്നു.
ReplyDeletereally fantastic
ReplyDelete