Tuesday, September 2, 2008

പട്ടാപ്പകല്‍ ബലാല്‍സംഗം


9 comments:

  1. മനുഷ്യ മനഃസ്സാക്ഷിക്കു (പൂച്ച മനഃസ്സാക്ഷിക്കും) നേരേ വെല്ലിവിളുയുയര്‍ത്തിയ ഈ സംഭവത്തില്‍ ആഞ്ഞാഞ്ഞു പ്രതിഷേധിക്കുന്നു. പ്രസ്തുത ബലാത്സംഗം തികഞ്ഞ മനോനിയന്ത്രണത്തോടെയും, കര്‍മ്മബോധത്തോടെയും കാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കും, ബലാത്സംഗ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രാധിപര്‍ക്കും ആശംസകള്‍

    ReplyDelete
  2. സത്യം പറയാലൊ ഞാൻ വേറെയാണു പ്രതീക്ഷിചത് നമ്മുടെ നാടിനെ വിശ്വസിക്കാൻ പറ്റില്ലല്ലോ

    ReplyDelete
  3. നോക്കൂ മാർജ്ജാരങ്ങളും, മനുഷ്യരെ അനുകരിച്ചുതുടങ്ങിയിരിക്കുന്നു.

    മൃഗത്വം നഷ്ടപ്പെട്ട്‌, മാനുഷികമായിക്കൊണ്ടിരിക്കുന്ന പാവം മിണ്ടാപ്രാണികൾ. മനുഷ്യരോടൊത്തുള്ള സഹവാസം അവറ്റകളേയും നശിപ്പിച്ചു...

    ReplyDelete
  4. ആ പൂച്ചപ്പുലികളുടെ ധൈര്യം സമ്മതിക്കണം......

    ReplyDelete
  5. kaalathinte oru pookk!!!!!!!!!!!!!!
    poochakalum(animals) manushyare pole aayi thudandi alle?

    ReplyDelete
  6. കൊള്ളാം ഞാന്‍ കരുതി ശരിക്കും ബലാല്‍സംഗം കനാമെണ്ണ്‍

    ReplyDelete
  7. manushyare kandano ippol Mraghangalum padikkunnathe??????????..........

    ReplyDelete

നിങ്ങള്‍ പറയൂ...