Tuesday, September 9, 2008

ക്ലൂ

എന്തിനും ക്ലൂ ചോദിക്കുന്ന ക്വിസ്‌ ടൈമുകളുടെ കാലം
അധ്യാപകന്‍: അച്ഛന്റെ പേരെന്താ..?
വിദ്യാര്‍ഥി: സര്‍ ഒരു ക്ലൂ
അധ്യാപകന്‍: നിന്റെ അമ്മയുടെ ഭര്‍ത്താവിന്റെ പേര്‌...?
വിദ്യാര്‍ഥി: വണ്‍മോര്‍ ക്ലൂ പ്ലീസ്‌
അധ്യാപകന്‍: പെറ്റ തള്ളയുടെ പേര്‌ പറയെടോ
വിദ്യാര്‍ഥി: ടഫ്‌ ക്വസ്റ്റ്യന്‍... പാസ്‌

5 comments:

  1. കാലം മാറി , കോലം മാറി . പെറ്റ തള്ളയെ പോലും കുട്ടികള്ക്ക് ഓര്‍ക്കാന്‍ പറ്റാത്ത കാലം !
    ഒരു പക്ഷെ ടെസ്റ്റ് ട്യൂബ് ശിശുക്കളും മറ്റും , ഓര്‍ക്കാന്‍ പോയിട്ട് തള്ള ഇല്ലാത്തവര്‍ അല്ലെ?

    ReplyDelete
  2. ടെസ്‌റ്റ്‌ റ്റിയൂബ്‌ ശിശുവിനും തള്ളയുണ്ടാവും സാബിതേ... തന്തയെ ചിലപ്പോള്‍ അറിയാതിരിക്കാം.......... അണ്ഡവും ബീജവും ടെസ്‌റ്റ്‌ റ്റിയൂബില്‍ സംയോജിപ്പിച്ച്‌ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ്‌ ടെസ്റ്റ്‌ റ്റിയൂബ്‌ ശിശവിന്റെ രീതി

    ReplyDelete
  3. പോസ്റ്റ് നന്നായിരിക്കുന്നു.

    ReplyDelete

നിങ്ങള്‍ പറയൂ...